Friday, January 9, 2009

ഒരു പ്രണയം പറയട്ടെ !

എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു.പക്ഷെ അവളുടെ സഹോദരങള്‍ക്ക് എന്നെ ഇഷ്ട്ടപെട്ടില്ല. അവര്‍ എന്നെ തല്ലി, ഞാന്‍ തിരിച്ചും തല്ലിഅവര്‍ ആളെ കൂടി തല്ലി.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഞാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ആണ് , പക്ഷെ അവളും എന്റെ കൂടെ ഉണ്ട..........!