Friday, January 9, 2009

ഒരു പ്രണയം പറയട്ടെ !

എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു.പക്ഷെ അവളുടെ സഹോദരങള്‍ക്ക് എന്നെ ഇഷ്ട്ടപെട്ടില്ല. അവര്‍ എന്നെ തല്ലി, ഞാന്‍ തിരിച്ചും തല്ലിഅവര്‍ ആളെ കൂടി തല്ലി.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഞാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ആണ് , പക്ഷെ അവളും എന്റെ കൂടെ ഉണ്ട..........!

Sunday, December 7, 2008

സ്വപ്നങ്ങള്‍ വില്പനക്

"വില്‍കാനുണ്ട് സ്വപ്നങ്ങള്‍ ...........പക്ഷെ , വാങ്ങാന്‍ ആളില്ല സോദരാ!!!"

ഒരു കുട

"ഞാന്‍ ഒരു കുട വാങ്ങി അതില്‍ ഇങ്ങനെ ഒരു കുറിപ്പ് കണ്ടു "മഴ ,വെയില്‍, മഞ്ഞ് തുടങിയ കുടയുടെ ആരോഗ്യത്തെ പ്രതികുലമായി ബാദികുന്ന സാഹചര്യങള്‍ കഴിവതും ഒഴിവാക്കുക "!!!!!!!! പിന്നെ എന്തിനാ കുട !!!!!!!!!!!!!

swagatham

welcome to KERALATHANIMABLOG,.............